സ്റ്റാർ ഹോട്ടലിലെ ഷെഫ് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല അരി അരക്കാതെ ഒരു റെഡ് പാലപ്പം ഇതിലെ യാതൊരു തരത്തിലുള്ള ആർട്ടിഫിഷ്യൽ കളറുകളും ചേർക്കാതെ ഉണ്ടാക്കിയെടുക്കുന്ന പാലപ്പം ആണ് അപ്പോ ഇത് ഉണ്ടാക്കാനായി എന്തൊക്കെയാണ് വേണ്ടത് എന്ന് നമുക്ക് നോക്കാം
അതിനായി ആദ്യം വേണ്ടത് ഒരു വലിയ സൈസിനുള്ള ബീറ്റ് റൂട്ട് ആണ് അത് എല്ലാം കളഞ്ഞു നന്നായി ക്ലീൻ ചെയ്തിട്ട് അതിന്റെ നേരെ പാതി നമുക്ക് കട്ട് ചെയ്ത് എടുക്കാവുന്നതാണ് അതിനുശേഷം ചെറുതായി അരിഞ്ഞത് നമുക്ക് മിക്സിയിൽ ഇട്ട്
കുറച്ച് വെള്ളവും കൂടി ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം ഇനി വേണ്ടത് വറുത്ത അരിപ്പൊടിയാണ് ഇടിയപ്പത്തിന് ഒക്കെ എടുക്കുന്ന അരിപ്പൊടി ഇനി ഇതിലേക്ക് അര കപ്പിന് തേങ്ങ ചേർക്കാവുന്നതാണ് ഇനി ഇതിലേക്ക് രണ്ട് നു ഉള്ളിന് ഈസ്റ്റ് ഇട്ടു കൊടുക്കാവുന്നതാണ്
ഇനി മധുരത്തിനായി ഒരു ടേബിൾസ്പൂണിന് പഞ്ചസാര കൂടെ ഇട്ടു കൊടുക്കാം ലേശം ഉപ്പു കൂടെ ഇടാം ഇനി ഇതിലേക്ക് നമ്മള് അരച്ച് പേസ്റ്റ് ആക്കി വെച്ചിരിക്കുന്ന ഈ ബീറ്റ്റൂട്ട് ഇതിനകത്തോട്ട് മിക്സ് ചെയ്യാവുന്നതാണ് നല്ല രീതിക്ക് ഇനി ഇതിലെ ആവശ്യത്തിലെ വെള്ളം ചേർത്ത് നന്നായിട്ട് മിക്സിയിൽ അരച്ച് എടുക്കാവുന്നതാണ് അങ്ങനെ നമുക്ക് പാലപ്പത്തിന്റെ ബാറ്റർ ഇവിടെ റെഡിയായിട്ടുണ്ട് ഇനി ഇത് വേഗന്ന് പൊങ്ങി കിട്ടാനായിട്ട് ഒരു പാത്രത്തിലെ കുറച്ചു വെള്ളം വച്ചതു ചൂടാവാൻ വയ്ക്കുക അതിലേക്ക് ഈ മാവ് ഇറക്കി വയ്ക്കാവുന്നതാണ് വലിയ ചൂട് വേണമെന്നില്ല എന്നിട്ട് അത് അടപ്പ് കൊണ്ട് മൂടി വയ്ക്കുവാണെങ്കിൽ അരമണിക്കൂർ കഴിയുമ്പോൾ തന്നെ നമുക്ക് അത് മാവ് റെഡിയായി കിട്ടും ഇപ്പൊ അങ്ങനെ അത് റെഡിയായി കിട്ടിയിട്ടുണ്ട് ഇനി ജസ്റ്റ് തവി വെച്ച് ഒന്ന് ഇളക്കി കൊടുത്തതിനു ശേഷം നമ്മുടെ അപ്പച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ഓരോ തവി വീതം ഒഴിച്ച് കൊടുക്കാവുന്നതാണ് അപ്പോൾ നല്ല നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം കിട്ടുന്നതാണ് കുറച്ചുകഴിയുമ്പോൾ തന്നെ അതിലേക്ക് നല്ല ഹോൾസ് പോലെ ബബിൾസ് കണക്ക് വരുന്നതാണ് അങ്ങനെ വന്നതിനുശേഷം മാത്രം നമ്മൾ മുകളിൽ അടപ്പ് വച്ച് അടച്ചു കൊടുക്കുക അപ്പോൾ അപ്പം നല്ല രീതിയിൽ വെന്തു കിട്ടും അപ്പോ അങ്ങനെ വളരെ ഹെൽത്തി ആയിട്ടുള്ള റെഡ് പാലപ്പം ഇവിടെ നമുക്ക് റെഡിയായി കിട്ടിയിട്ടുണ്ട് വളരെ സോഫ്റ്റ് ആയിട്ട് എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക