നല്ല കറുമുറ കഴിക്കാൻ പറ്റുന്ന അരിമുറുക്ക് വീട്ടിൽ തയ്യാറാക്കാം basic crispy murukku recipe

നല്ല കറുമുറ കഴിക്കാൻ വരുന്ന അരിമുറുക്ക് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാവുന്നത് ഇത്ര മാത്രമേയുള്ളൂ അരിമുറുക്ക് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും തയ്യാറാക്കുന്നതിന് നമുക്ക് ആദ്യം ഉഴുന്നു അരിയും നല്ലപോലെ ഒന്ന് വറുത്തെടുത്ത പൊടിച്ചെടുക്കുക. ഇത് നന്നായിട്ട്

പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് ബട്ടറും ഉപ്പും അതിലേക്ക് ജീരകവും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ഉപ്പും ചേർത്ത് അതിനുശേഷം കുറച്ചു മുളകുപൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കുക കുഴച്ചെടുത്തിനു ശേഷം ഇതിനെ നമുക്ക് നന്നായിട്ട് ചപ്പാത്തി മാവിന്റെ പോലെ കുഴച്ചെടുക്കുക അതിനുശേഷം

കയ്യിൽ ഒട്ടിപ്പിടിക്കാത്ത ഭാഗങ്ങൾ നമുക്ക് നിറച്ചു കൊടുത്തു പിഴിഞ്ഞു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തി ആയിട്ടുള്ള വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients

  • 2 cups rice flour (store-bought or homemade)
  • ½ cup roasted urad dal flour (dry roast urad dal, cool, powder, and sieve)
  • 1 tbsp butter (soft, room temperature)
  • 1 tsp sesame seeds OR cumin seeds
  • 1 tsp ajwain (omam, optional)
  • A pinch of asafoetida (hing)
  • 1 tsp salt (adjust to taste)
  • ¾ cup water (approx., as needed to form dough)
  • Oil – for deep frying

🔪 Preparation

  1. Mix Dry Ingredients
    • In a wide bowl, combine rice flour, urad dal flour, sesame/cumin, ajwain, hing, and salt.
  2. Add Butter
    • Rub in butter until flour turns crumbly.
  3. Make Dough
    • Add water little by little and knead into a soft, smooth, non-sticky dough.
  4. Shape Murukku
    • Grease the murukku press, place dough inside with star-shaped plate (for mullu murukku) or plain round plate (for thenkuzhal).
    • Press spirals on small greased plates/banana leaf/parchment.
  5. Fry
    • Heat oil on medium flame (check with a small dough piece – it should rise up steadily).
    • Slide murukku carefully into oil, fry till golden and crisp.
    • Drain on paper towel.
  6. Cool & Store
    • Let murukku cool completely before storing in airtight container.
    • Stays crisp for 2–3 weeks.

✨ Tips for Perfect Murukku

  • If dough is too hard → add a sprinkle of water.
  • If murukku breaks while pressing → dough is too dry, add a tsp water.
  • Fry in medium heat (not high), otherwise outside browns fast and inside stays soft.