പഴം കൊണ്ട് ഇതുപോലെ ഉണ്ടാക്കിയാൽ കുട്ടികൾ വീണ്ടും വാങ്ങി കഴിക്കും. Banana sweet recipe

പഴം കൊണ്ട് ഇതുപോലെ ഉണ്ടെങ്കിൽ കുട്ടികൾ വീണ്ടും വാങ്ങി കഴിക്കു മാത്രമേ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണിത് നേന്ത്രപ്പഴമാണ് വേണ്ടത് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത അതിനുശേഷം നമുക്ക് ഒരു പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേക്ക് ബനാന ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ചവ്വരി

വേവിച്ചതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു ശർക്കര പാനിയാക്കിയത് മേലക്ക പൊടിയും ചേർത്ത് അതിലേക്ക് നട്ട്സ് എല്ലാം നെയ്യിൽ വറുത്തത് കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇത്രമാത്രമേ ചെയ്യാനുള്ള വളരെ രുചികരമായ റെസിപ്പി കുട്ടികൾ എന്തായാലും

വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് നമ്മൾ വേറെ പാക്കറ്റ് ഫുഡ് കൊടുക്കുന്നതിനേക്കാൾ വളരെ നല്ലതാണ് നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊന്ന് ഉണ്ടാക്കി കൊടുക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Banana sweet recipeHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodUseful tips