മഞ്ഞ നിറത്തിലുള്ള നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ലഡു തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം കടലമാവിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കലക്കിയെടുക്കുക
ഒരു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുക്കുക എന്നിട്ട് എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് ചെറിയ ഹോൾസ് ഉള്ള ഒരു
തവി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു സ്പൂൺ കൊണ്ട് ഈ മാവിനെ അതിലേക്ക് ഒഴിച്ചുകൊടുത്ത് അതിൽ നിന്ന് ചെറിയ ഹോൾസിലൂടെ എണ്ണയിലേക്ക് വീഴുന്ന മാവ് നല്ലപോലെ ഉരുണ്ട് നമുക്ക് കോരിയെടുക്കാവുന്നതാണ് നന്നായി ഫ്രൈ ആയതിനുശേഷം വേണം ഇത് കോരി എടുക്കേണ്ടത്. അടുത്തതായിട്ട് ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് കുറച്ച് ശർക്കര പാനി ഒഴിച്ച് കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കി എടുക്കാം സമയത്ത് ഇതിലേക്ക് ഒരു ഉണക്കമുന്തിരി കൂടി വച്ചുകൊടുക്കാവുന്നതാണ് തയ്യാറാക്കാൻ
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.