ബേക്കറിയിൽ കിട്ടുന്ന എരിവുള്ള കപ്പലണ്ടി bakery style spicy peanut

ബേക്കറിയിൽ കിട്ടുന്ന എരിവുള്ള കപ്പലണ്ടി തയ്യാറാക്കാം. അതിനായിട്ട് നമുക്ക് വലിയ പണിയൊന്നുമില്ല നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് നല്ല എരിവുള്ള കപ്പലണ്ടി കഴിക്കുന്നതിനായിട്ട് അതിനായിട്ട് നമുക്ക് ആദ്യം വറുത്തെടുത്ത കപ്പലണ്ടി എടുക്കേണ്ടത് അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് എണ്ണയാണ് അതിനുശേഷം അതിലേക്ക് നമുക്ക് കുറച്ചു കായപ്പൊടിയും അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു കറിവേപ്പിലയും

ഇത്തരം ചെറുത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് വറുത്തെടുത്തിട്ടുള്ള കപ്പലണ്ടി നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ തന്നെ കുറച്ചധികം ഇളക്കി കൊടുത്താൽ മാത്രം മതിയോ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്

കടകളിൽ നിന്ന് മാത്രമായും കഴിക്കുന്ന ഈ ഒരു കപ്പലണ്ടി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കപ്പലണ്ടിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

bakery style spicy peanut