കുക്കീസ് ഉണ്ടാക്കുന്നതിനായിട്ട് അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന ശീലം ഒക്കെ നമുക്ക് ഇനി നടത്താനി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്. മൈദ മാവിലേക്ക് ആവശ്യത്തിനും ബട്ടർ ചേർത്ത്ഈയൊരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്. മൈദ മാവിലേക്ക് ആവശ്യത്തിനും ബട്ടർ ചേർത്ത്

അതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് അതുപോലെതന്നെ മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഇതെല്ലാം ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ നമുക്ക് ചെറിയ ഉരുളകളാക്കി എടുത്തു ചെറിയൊരു ഷേപ്പ് ഒക്കെ ഉണ്ടാക്കി ഓവനിൽ വെച്ച് നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്
ഇത്രയും എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.