നമുക്കെല്ലാവർക്കും അറിയാവുന്ന നല്ല രുചികരമായിട്ടുള്ള വെറൈറ്റി കുക്കീസ് നടത്തുന്നത് നമുക്ക് ബേക്കറിയിൽ പോയിട്ട് എല്ലാദിവസമായി കഴിക്കാൻ ഇഷ്ടമുള്ള ഒരു സാധനമാണ് പക്ഷേ വില കൂടുതലും കാര്യങ്ങളുമൊക്കെ വിചാരിച്ച് നമ്മൾ ആരും കഴിക്കാറില്ല വല്ലപ്പോഴുമൊക്കെ കഴിക്കാൻ വളരെ ഇഷ്ടമാണ് പക്ഷേ ഇത് ഇത്രയും എളുപ്പമായി വീടുകളിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്നുള്ളത് അറിയാത്തവരാണ് 90% ആളുകളും
ഇനി നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു കുക്കീസ് തയ്യാറാക്കുന്നതിനാണ് മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യത്തിന് മൈദയും പഞ്ചസാരയും ചേർന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് വരുന്നുള്ളൂ ബേക്കിംഗ് പൗഡറും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് നല്ല പോലെ ഇതിനെ ഒന്ന്
പരത്തിയെടുക്കുക അതിനുശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുത്തതിനു ശേഷം. കൈകൊണ്ടൊന്ന് പരത്തി അതിൽ ഒരു കത്തി കൊണ്ട് വരയിട്ടു കൊടുത്തു എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി ആണിത്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.