അയല വാങ്ങുമ്പോൾ നിങ്ങൾക്ക് മുളകിടാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ അത് ചെറുതായിട്ടൊരു മാറ്റം വരുത്തി ഇതുപോലെ ഒന്ന് ചെയ്തു നോക്കിയാൽ അത്ഭുതം ആയി മാറും അതുപോലെ രുചികരമായിട്ടുള്ള ഒരു കറിയാണ് നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീനാക്കി മാറ്റി വയ്ക്കുക
തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടിയും ചേർത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം കുറച്ച് കുരുമുളകുപൊടിയും ചേർത്ത് കറിവേപ്പിലയും ചേർത്ത്
പുളി വെള്ളവും ചേർത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ചേർത്തു അടച്ചുവെച്ച് വേവിച്ച് തിളപ്പിച്ച് കുറുക്കി എണ്ണ തെളിഞ്ഞു വരുന്നതുവരെ അടച്ചു വയ്ക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ ഉണ്ടാക്കിയെടുത്ത നമുക്ക് ചോറിന്റെ കൂടെ കഴിക്കാനും കുറേ ദിവസം സൂക്ഷിച്ചു
വയ്ക്കാൻ ഒക്കെ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്.