അവലും തേങ്ങ ശർക്കരയും കൊണ്ട് ഇതുപോലൊരു പലഹാരം ഉണ്ടായാൽ നിങ്ങൾ ഇതു മാത്രമേ കഴിയുള്ളൂ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യുമാ ശർക്കര നല്ലപോലെ പാനി ആക്കി അതിനുശേഷം അവല് നല്ലപോലെ ഒന്ന് വറുത്തെടുക്കാം അതിലേക്ക് നിലക്കടല
നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം ഇത് വളരെ എളുപ്പത്തിൽ കപ്പലണ്ടി വറുത്തെടുക്കാൻ അതിനുശേഷം അവരിലേക്ക് ശർക്കര പാനിയോട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കട്ട് ആയി വരുമ്പോൾ അതിലേക്ക് കപ്പലണ്ടി പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിനെ ഏതെങ്കിലും ഒരു ഷേപ്പിൽ ആക്കി എടുക്കാൻ മാത്രമേ
ചെയ്യേണ്ടതായിട്ടുള്ളൂ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഒന്നു പറയാൻ കാരണം ഇതിൽ ശർക്കരയാണ്
ചേർക്കുന്നത് പഞ്ചസാര അത് മാത്രമല്ല അവല് മാത്രമാണ് ഇതിൽ ചേർക്കുന്നത് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കുട്ടികളെ കഴിക്കുകയും ചെയ്യും നല്ല സോഫ്റ്റ് ആണ് വളരെ ഹെൽത്തിയാണ് ഇടയ്ക്ക് കപ്പലണ്ടി വറുത്തു പൊടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക.