അരിയുണ്ട് ഇപ്പോൾ നമുക്ക് അവലോസുണ്ട തയ്യാറാക്കി എടുക്കാൻ എല്ലാവർക്കും അവലോടെ ഇഷ്ടമാണ് അവലോസ് പൊടി കൊണ്ട് നമുക്ക് അവലോസുണ്ട് തയ്യാറാക്കി എടുക്കാൻ അതിനായി നമുക്ക് ആദ്യം ചെയ്യേണ്ടത് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് അരിപ്പൊടി നല്ലപോലെ വറുത്ത് തേങ്ങയും ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വാർത്തെടുക്കുന്ന സാധനമാണ്
അവലോ അതിനെ നമുക്ക് ആവശ്യത്തിനു നീയും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം ഉരുളകളാക്കിയത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് ഇത് നല്ലപോലെ ഉരുട്ടി എടുത്തതിനുശേഷം ഒരു മുന്തിരി കൂടി അതിലേക്ക് വെച്ചുകൊടുക്കാവുന്നതാണ്.
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി തീർച്ചയായിട്ടും ഇതുപോലെ ഉണ്ടാക്കി നോക്കണം കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണിത്