രാവിലെ ഇനി എന്തെളുപ്പം aval puttu breakfast

രാവിലത്തേക്ക് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ഇനി യാതൊരുവിധ ബുദ്ധിമുട്ടും ഇല്ല അത്ര നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിന് പറ്റുന്ന ഒരു കിടിലം ബ്രേക്ഫാസ്റ്റ് ഇതാ

അവൽ ആണ് ഇതിനായിട്ട് എടുക്കുന്നത്

നന്നായി വറുത്ത് പൊടിച്ച് എടുത്ത് അവലിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക സാധാരണ പുട്ടിനു കുഴക്കുന്ന പോലെ തന്നെ കുഴച്ചാൽ മതിയാകും. അതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഇതിനെ നമുക്ക് പുട്ട് കുട്ടിയിലേക്ക് നിറച്ചു കൊടുക്കണം സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ തേങ്ങ ഈ ഒരു പൊടി പിന്നെ നമുക്ക് വീണ്ടും തേങ്ങ ചേർത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണിത്.

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

aval puttu breakfast