താമര വിത്തിൽ നിന്നും എങ്ങനെയാണ് ഒരു താമര ചെടി ഉണ്ടാക്കിയെടുക്കുന്നത്.How to grow a lotus plant from a lotus seed
How to grow a lotus plant from a lotus seed : താമര വിത്തു നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെടി സാധാരണ നമ്മൾ കടയിൽ നിന്നൊക്കെ വാങ്ങാറുണ്ട് പക്ഷേ ഇത് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും താമര വിത്ത് ഓൺലൈനിൽ മേടിക്കാൻ പറ്റും അതുപോലെ തന്നെ നമുക്ക് പലസ്ഥലങ്ങളിലും കിട്ടാൻ സാധ്യതയുള്ള ഒന്നാണ് ഇത് നല്ലപോലെ ഉണക്കിയതിനുശേഷം നമുക്ക് ഒരു ദിവസം വെള്ളത്തിൽ ഇട്ട് വയ്ക്കുക അപ്പോഴേക്കും […]