കുറച്ചു പാലും പിന്നെ കുറച്ച് ചേരുവകളും മാത്രം മതി വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പുഡിങ് ഉണ്ടാക്കാം. Super Soft Milk Pudding Recipe
Super Soft Milk Pudding Recipe : കുറച്ചു പാലും കുറച്ചു ചേരുവകളും മാത്രം മതി വായിലിട്ടാൽ അലിഞ്ഞുപോകുന്ന രുചിയിൽ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം അതിനായിട്ട് നമുക്ക് പാല് തിളയ്ക്കാൻ ആയിട്ട് വയ്ക്കുക അതിലേക്ക് ആവശ്യത്തിന് കണ്ടൻസ് മിൽക്ക് ഒപ്പം തന്നെ ഫ്രഷ് ക്രീമും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു കൊടുത്തു ഇതിലേക്ക് തന്നെ ആവശ്യത്തിന് അരിപ്പൊടി കൂടെ ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക ഇതെല്ലാം അവർക്ക് ഒരുപാട് ഇഷ്ടപ്പെടുന്നു പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ […]