വീട്ടിൽ നാലു തക്കാളി ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ഫ്രൈ ചെയ്തു കഴിഞ്ഞാൽ അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ കഴിയില്ല. Special tomato fry recipe
Special tomato fry recipe : വീട്ടിൽ നാല് തക്കാളി ഉണ്ടെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ മതി ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്ന തക്കാളി ഒന്ന് വട്ടത്തിൽ മുറിച്ചെടുക്കുക ചേർത്തുകൊടുക്കേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്തു കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേർത്തു കൊടുത്ത് തക്കാളി ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് […]