മിക്സിയിലിട്ട് ഒന്ന് അടിച്ചെടുത്താൽ ചിക്കൻ എങ്ങനെ മാറുമെന്ന് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാം How to make chicken cutlet recipe
മിക്സിയിലിട്ട് ഒന്ന് അടിച്ചെടുത്താൽ മതി ഇത്രയും രുചികരമായിട്ടുള്ള ഒരു കട്ലറ്റ് നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ചിക്കൻ കെട്ടിട്ടാണ് അതിനായിട്ട് ചിക്കൻ നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ കൈകൊണ്ട് ഒന്ന് തിരുമിയെടുക്കുക അതിനുശേഷം മിക്സിയിലേക്ക് കുറച്ചു ചേരുവകൾ അടിച്ചെടുക്കുക ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേരുവുകളിൽ അടിച്ചെടുത്തതിന് ശേഷം ഇതെല്ലാം ചേർത്തുകൊടുത്തതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല ബ്രെഡിന്റെ പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് നമുക്ക് […]