മലബാർ സ്പെഷ്യൽ കിളിക്കൂട് തയ്യാറാക്കാം ഇത് എല്ലാവർക്കും അറിയാവുന്ന കടയിൽ നിന്ന് വാങ്ങുന്നത് നല്ല രസകരമായ ഒരു റെസിപ്പിയാണ് How to make kilikkoodu snack recipe
ഈ റെസിപ്പി കാണാൻ തന്നെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് കിളിക്കൂട് എന്ന പേരും എല്ലാവർക്കും ഇഷ്ടമാണ് ഒരു കിളിക്കൂട് പോലെ തന്നെ കൂടുപോലെ തയ്യാറാക്കി എടുത്തതിനുശേഷം അതിനു മുകളിലായിട്ട് മുട്ടയൊക്കെ വെച്ച് കൊടുത്തിട്ട് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു പലഹാരം കേരളത്തിലെ പലതരം കടകളിൽ നമുക്ക് വാങ്ങാൻ കിട്ടുന്നതാണ് അതുപോലെതന്നെ ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് സേമിയാണ് വേണ്ടത് മസാല കൂട്ടുകളെല്ലാം തയ്യാറാക്കി അതിലേക്ക് സേമിയ ഇട്ടുകൊടുത്തു അതിനുശേഷം നമ്മൾ ഒരു പാത്രത്തിലേക്ക് […]