കപ്പ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ബോണ്ട ഉണ്ടാക്കിയെടുക്കാം Kerala special kappa bonda
കപ്പ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ബോണ്ട ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് രുചികരമായ ഒരു ബോണ്ട തയ്യാറാക്കി എടുക്കാൻ ആദ്യം ചെയ്യേണ്ടത് കപ്പ നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനായിട്ട് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു വേവിച്ചെടുക്കേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് കടുകും കറിവേപ്പിലയും പച്ചമുളകും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് അതിലേക്ക് കപ്പു ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിന് നമുക്ക് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് […]