കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി എടുത്താൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അതുപോലെ ഹെൽത്തിയുമാണ് Healthy Kozhukkatta recipe
ഹെൽത്ത് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കൊഴുക്കട്ട തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെറുപയർ നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് നെയ്യും അതിന്റെ ഒപ്പം തന്നെ തേങ്ങയും ആവശ്യത്തിന് ശർക്കരയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഏലക്കപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം അരിപ്പൊടി നല്ലപോലെ ചെറിയ ഉരുളകളാക്കി കുഴച്ചെടുത്തതിനു ശേഷം അതിനുള്ളിലോട്ട് ഒരുമിച്ച് വെച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള […]