സാധാരണ പച്ചക്കറി കൊണ്ടുള്ള വെക്കുന്നതിനേക്കാളും എളുപ്പമാണ് മുട്ട കൊണ്ടുള്ള ഈയൊരു അവിയൽ How to make egg aviyal recipe
ഉണ്ടാക്കുന്നതിനായിട്ട് മുട്ട ആദ്യം നല്ലപോലെ ഒന്ന് പുഴുങ്ങിയെടുക്കണം അതിനുശേഷം അവിയൽ ആക്കി എടുക്കുന്നത് അതിനായിട്ട് നമുക്ക് മുട്ട പുഴുങ്ങി രണ്ട് കഷണം മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് മുട്ടയിലേക്ക് ചേർത്തു കൊടുക്കുന്നതിനായിട്ട് കുറച്ചു പച്ചക്കറികൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് അതിനായി ട്ട് ക്യാരറ്റ് എടുക്കാവുന്നതാണ് അതുപോലെ പലതരം പച്ചക്കറികളുണ്ട് ഇതിൽ ഇഷ്ടമുള്ള ഏതെങ്കിലും ഒന്ന് തയ്യാറാക്കി എടുക്കാവുന്നതാണ് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുന്നതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി നല്ലപോലെ ഒന്ന് […]