തട്ടുകടയിലെ ചിക്കൻ ഫ്രൈ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുത്താൽ എങ്ങനെയുണ്ടാകും How to make Thattukada special chicken fry recipe
തട്ടുകടയിൽ നിന്ന് വാങ്ങി കഴിക്കുന്ന ഈ ഒരു ചിക്കൻ ഫ്രൈ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുത്താൽ എങ്ങനെ ഉണ്ടാകും അതിനായിട്ട് നമുക്കൊരു ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ആക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ചെറിയ കഷണങ്ങളായിട്ടല്ല വലുതായിട്ട് മുറിച്ചെടുക്കേണ്ടവർക്ക് വലിയ പീസ് മാത്രമായിട്ട് വാങ്ങാവുന്നതാണ് ഇനി കാലു മാത്രമായിട്ടും ട്രൈ ചെയ്യുന്നവർക്ക് അത് മാത്രമായിട്ട് വാങ്ങാവുന്ന മസാല തയ്യാറാക്കുന്നതിനായിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ച് ചെറിയ ഉള്ളി അതിനൊപ്പം തന്നെ കുറച്ച് പെരുംജീരകം അതിലേക്ക് പച്ചമുളക് മല്ലിയില […]