സവാളയും തക്കാളി ഒന്ന് ചേർക്കാതെ തന്നെ നമുക്ക് ഒരു ചിക്കൻ കറി തയ്യാറാക്കാം Without onion and tomato chicken curry recipe
സവാളയും തക്കാളിയും ചേർക്കാതെ തന്നെ നമുക്ക് ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു ചൂടോടെ അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നന്നായി ചതച്ചത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറിവേപ്പില നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് മുളക് കൂടി മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവ ചേർത്തു ഇളക്കി യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ മൂപ്പിച്ചെടുക്കുക അതിലേക്ക് ചിക്കൻ […]