കല്യാണ പെണ്ണിനേക്കാൾ മൊഞ്ചിൽ കാവ്യാ മാധവൻ; ചക്കിയുടെ കല്യാണത്തിന് അതി സുന്ദരിയായി കാവ്യ ഒരുങ്ങിയത് ഇങ്ങനെ; നോ മേക്കപ്പ് ലുക്ക് മേക്കോവർ വീഡിയോ വൈറൽ.!! | Kavya Madhavan Make Over Video
Kavya Madhavan Make Over Video : അടിമുടി കേരളത്തനിമ നിറഞ്ഞ മലയാള സിനിമ താരം ആരെന്ന ചോദ്യത്തിന് എല്ലാ മലയാളികളും ഒരേ സ്വരത്തിൽ പറയുന്ന ഉത്തരം കാവ്യാ മാധവൻ എന്നായിരിക്കും വിടർന്ന കണ്ണുകളും സമൃദ്ധമായ മുടിയഴകുമെല്ലാം കാവ്യയെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് മലയാള സിനിമ ലോകത്ത് മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയും ചെയ്ത കാവ്യ ഇപ്പോൾ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. പൂക്കാലം വരവായി, ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ ചിത്രങ്ങളിലാണ് കാവ്യാ ബാലതാരമായി അഭിനയിച്ചത്. ദിലീപുമായുള്ള വിവാഹത്തിന് […]