വാഴക്കൂമ്പ് കൊണ്ട് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന തോരൻ How to make Bananastem thoran
വഴക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു തോരൻ ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു വാഴക്കുല തോരൻ എല്ലാവർക്കും അറിയാവുന്നതാണ് ഈ ഒരു തോരൻ. പക്ഷേ തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് അതിനായിട്ട് നമുക്ക് ആവശ്യത്തിനുള്ള തോല് കളഞ്ഞതിനുശേഷം ഒന്ന് കട്ട് ചെയ്തതിനുശേഷം അതിനെ നാരു മുഴുവനായിട്ടും കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായിട്ട് അരിഞ്ഞെടുക്കുക അതിനുശേഷം അടുത്തതായി ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് […]