വീട്ടിലുള്ള ചെറിയ ചേരുവകൾ കൊണ്ട് നല്ല എളുപ്പത്തിൽ ഒരു കുഞ്ഞു ടേസ്റ്റി സ്നാക്ക് തയ്യാറാക്കാം How to make potato snacks
വീട്ടിലുള്ള വളരെ കുറച്ചു ചേരുവകൾ കൊണ്ട് ഹെൽത്തി ആയിട്ട് നല്ലൊരു രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാവുന്നതിലേക്ക് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ മറ്റു ചേരുവകൾ എന്തൊക്കെയാണ് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് എന്നിട്ട് നമുക്ക് നല്ലപോലെ കുഴച്ചെടുത്ത് ചെറുതായിട്ട് മുറിച്ചതിന് ശേഷം ഒന്ന് പരത്തി അതിലൊരു പോർക്ക് കൊണ്ടൊന്നു ഡിസൈൻ ചെയ്തു കൊടുത്തതിനുശേഷം അടുത്തതായി നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും […]