കിടിലൻ രുചിയിൽ നല്ല കൊഴുത്ത ചാറുള്ള മീൻ കറി തയ്യാറാക്കാം How to make Kerala special thick gravy fish curry
നല്ല കൊഴുത്ത ചാറുള്ള മീൻ കറി തയ്യാറാക്കി എടുക്കുന്നതിനോട് മീന നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു നന്നായിട്ട് മിക്സ് ചെയ്ത് കഴുകി എടുത്തതിനു ശേഷം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ചേർത്ത് അരച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുത്ത ആവശ്യത്തിനു പുളി വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മീൻ അതിലേക്ക് ചേർത്ത് അടച്ചുവെച്ച് വേവിച്ച് […]