ലഞ്ച് ബോക്സിൽ ഇതുപോലെ റെസിപ്പി ആണ് കൊടുത്തുവിടുന്നെങ്കിൽ കുട്ടികൾക്ക് കഴിക്കാതെ വരില്ല ഉറപ്പായിട്ടും അവർക്ക് ഇഷ്ടമാകും . Easy Bread cheese garlic breakfast
ലഞ്ച് ബോക്സിൽ ഇതുപോലെ റെസിപ്പി ആണ് കൊടുത്തുവിടുന്നെങ്കിൽ കുട്ടികൾക്ക് കഴിക്കാതെ വരില്ല ഉറപ്പായിട്ടും അവർക്ക് ഇഷ്ടമാകും ബ്രെഡ് ആദ്യം നല്ലപോലെ ഒന്ന് നാല് സൈഡ് മുറിച്ചതിനുശേഷം അതിനുള്ള ചീസ് വച്ച് ജിഞ്ചർ ഗാർലിക്ക് മല്ലിയില കൂടെ ചേർത്ത് ഒന്ന് ചതച്ചതിനെ അതിലേക്ക് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്ത് മിക്സ് കൂടി ഇതിലേക്ക് മേച്ചു പിടിപ്പിച്ച രണ്ട് സൈഡും ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുകൊടുത്തു നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു […]