കഴിച്ചാലും കഴിച്ചാലും മതിവരാത്ത വെള്ളേപ്പം; യീസ്റ്റും സോഡാക്കാരവും ഒന്നും ചേർക്കാതെ ഇതു പോലെ വെള്ളാപ്പം ഉണ്ടാക്കി നോക്കു.!! | Perfect Tasty Vellappam Recipe
Perfect Tasty Vellappam Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും വെള്ളയപ്പം. പലസ്ഥലങ്ങളിലും പല രീതികളിലാണ് വെള്ളയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. എന്നിരുന്നാലും മാവിന്റെ കൺസിസ്റ്റൻസി ശരിയായാൽ മാത്രമേ രുചികരമായ വെള്ളയപ്പം ഉണ്ടാക്കിയെടുക്കാനായി സാധിക്കുകയുള്ളൂ. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വെള്ളയപ്പ ബാറ്ററിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മാവ് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പച്ചരിയെടുത്ത് നല്ലതുപോലെ കഴുകി കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുറഞ്ഞത് […]