നാലു പച്ചമുളക് മാത്രം മതി നല്ലൊരു കറി ഉണ്ടാക്കാൻ Green chilli curry
വെറും നാല് പച്ചമുളക് മാത്രം മതി നല്ലൊരു കറി ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുകും പച്ചമുളകും ചേർത്തുകൊടുത്ത കായപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാൻ അതിനുശേഷം ചെയ്യേണ്ടത് നന്നായിട്ട് വഴണ്ട് കഴിയുമ്പോൾ അതായത് നല്ലപോലെ ഫ്രൈ ആയി കഴിയുമ്പോൾ ഇതിനെ നമുക്ക് നല്ല കട്ട തൈരിലേക്ക് ഒഴിച്ചു കൊടുത്തു മാത്രമേയുള്ളൂ ഈയൊരു എണ്ണ ചൂടാവുന്ന സമയത്ത് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം അതിനുശേഷം കുറച്ചു […]