ഗോതമ്പ് പൊടി ചേർത്ത് ഇതുപോലൊരു പെണ്ണ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ കഴിച്ചു നോക്കണം Home made wheat bun recipe
ഗോതമ്പ് പൊടി ചേർത്ത് ഇതുപോലൊരു ബൺ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായിട്ടും കഴിച്ചു നോക്കണം. സാധാരണ തന്നെ ഒഴിവാക്കാനുള്ള ഒരു സാധനമാണ് നമ്മുടെ എന്നാൽ അതേ സ്വാതന്ത്ര്യം നമുക്ക് മൈദ കൊണ്ടല്ലാതെ ഗോതമ്പ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പെണ്ണ്. അതിനായിട്ട് നമുക്ക് ഗോതമ്പുമാവ് നല്ലപോലെ ഒന്ന് ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് തരികൾ ഇല്ലാതെ നോക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു […]