ഉച്ചയ്ക്ക് ചോറും പലതരം കറികളും ഉണ്ടാക്കുന്നതിനു പകരം ഇത് ഒരൊറ്റ സാധനം മതി home made sambar rice
ഉച്ചയ്ക്ക് ചോറും പലതരം കറികൾ ഉണ്ടാക്കുന്നതിനു പകരം ഇതുപോലെ ഒരൊറ്റ കറി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന സാമ്പാർ റൈസ് ആണ് ഇവിടെ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം സാമ്പാർ ഉണ്ടാക്കിയെടുക്കണം അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സാമ്പാർ ഒഴിച്ചതിനു ശേഷം നമുക്ക് ചോറ് അതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് […]