മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരം| Special Recipe with Egg
മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാര തയ്യാറാക്കാനായിട്ട് വളരെ എളുപ്പമാണ് മുട്ട നമുക്ക് ആദ്യം പുഴുങ്ങി മാറ്റി വയ്ക്കണം ഇനി ഒരു മസാല തയ്യാറാക്കണം എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വീഡിയോ കാണുന്ന പോലെ മസാല തയ്യാറാക്കിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാവ് കുഴച്ചെടുക്കാൻ അതിനായിട്ട് നമുക്ക് അല്ലെങ്കിൽ മൈദാമാവ് ആണ് എടുക്കേണ്ടത് മൈദമാവിലേക്ക് ആവശ്യത്തിനു വെള്ളം ഒപ്പു ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുത്ത് അതിനുശേഷം അടുത്തതായി ചപ്പാത്തി മാമന്റെ പോലെ […]