മുറ്റത്ത് കിടക്കുന്ന ഈ ഒരൊറ്റ സാധനം മതി.!! ക്ലാവും കരിയും പിടിച്ച ഏത് പാത്രവും വെറും ഒറ്റ മിനിറ്റിൽ പുത്തനാക്കാം; ഓട്ടു പാത്രങ്ങൾ ഇനി സ്വർണം പോലെ വെട്ടിതിളങ്ങും.!! Brass And Steel Vessels Cleaning Easy Tips And Tricks
Brass And Steel Vessels Cleaning Easy Tips And Tricks : നമ്മുടെയെല്ലാം വീടുകളിൽ ചെമ്പു കൊണ്ടുള്ള പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരം സാധനങ്ങൾ കുറച്ചു ദിവസം ഉപയോഗിക്കാതെ വെച്ചാൽ തന്നെ പെട്ടെന്ന് ക്ലാവ് പിടിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ മിക്കപ്പോഴും പാത്രങ്ങളുടെ നിറം മങ്ങി പോവുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പാത്രങ്ങൾ വെട്ടി തിളങ്ങാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു […]