പെപ്പർ പനീർ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കാം| Pepper Paneer Recipe
കുരുമുളകിട്ട പനീർ, ഹോട്ടലിലെ സോതിൽ വളരെ രുചികരമായ ഒരു പനീർ റെസിപ്പിയാണ് തയ്യാറാക്കുന്നത് ഇത് ഇത്ര എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല.. ആവശ്യമുള്ള സാധനങ്ങൾ പനീർ -500 ഗ്രാംകോൺഫ്ളർ -5 സ്പൂൺമൈദ 2 സ്പൂൺഅരിപൊടി -2 സ്പൂൺഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺനാരങ്ങാ നീര് -2 സ്പൂൺകുരുമുളക് പൊടി -2 സ്പൂൺമല്ലി പൊടി -1 സ്പൂൺഗരം മസാല -1 സ്പൂൺഉപ്പ് -1 സ്പൂൺവെള്ളം -1/2 ഗ്ലാസ്സ്എണ്ണ -4 സ്പൂൺപച്ചമുളക് -2 എണ്ണംകറി വേപ്പില -2 തണ്ട്ചില്ലി […]