കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾക്ക് ഇഷ്ടമാകും ഇതുപോലൊരു ഫ്രൈ. Special crispy potato fry
ഇതുപോലെ ഫ്രൈ ചെയ്യുന്ന ഉരുളക്കിഴങ്ങ് തോലു കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ ഇതിനെ ഒന്ന് ചെറിയ വശങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലെ കോൺഫ്ലോറും മുളകുപൊടിയും ഗരം മസാലയും കുറച്ച് കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും ഒക്കെ ചേർത്തതിനുശേഷം ഇത് എങ്ങനെയാണ് കുഴച്ചെടുക്കേണ്ട എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാൻ അതിനുശേഷം ഇതിന് നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വെറുതെ കഴിക്കാൻ നല്ല രുചികരമാണ് വളരെ ക്രിസ്പി ആയിട്ടുള്ള ഒന്നാണ് ചെയ്യേണ്ടത് കണ്ടു മനസ്സിലാക്കാവുന്നതാണ് അടുത്തതായി എണ്ണയിലേക്ക് തന്നെ […]