കുറച്ചധികം സൂക്ഷിച്ചു വയ്ക്കാനും ഗൾഫിലേക്ക് കൊടുത്തു വിടാനും പറ്റിയ ഒരു റെസിപ്പി | Kerala special eveninng snack Ariyunda recipe
കുറച്ച് അധികം കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് നമുക്ക് ഗൾഫിലേക്ക് കൊടുത്തുവിടാൻ പറ്റുന്ന എല്ലാവർക്കും സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി ആണെന്ന് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ. വളരെ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് ആദ്യം വേണ്ടത് ചുവന്ന നല്ലപോലെ ഒന്ന് വറുത്ത് പൊടിച്ചെടുക്കണം അതിലേക്ക് ശർക്കരയും ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ കുഴച്ചതിനു ശേഷം ഇതിനെ […]