ചിക്കൻ കൊണ്ട് ഇതുപോലെ രുചികരമായ ഒരു റോസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ. Chicken roast recipe
വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് അത് ചിക്കൻ കൊണ്ടാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളി കൂടി ചേർത്ത് കൊടുത്ത്. മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചേർത്തു വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് പച്ചമുളകും ചേർത്തുകൊടുത്ത നന്നായി വഴറ്റിയെടുക്കുക അതിനുശേഷം കുരുമുളകുപൊടിയും ചേർത്തു അടച്ചുവെച്ച് വേവിക്കുക കറക്റ്റ് പാകത്തിന് ചിക്കൻ […]