പൊരിച്ച കോഴിയുടെ മന്തി ഇത്ര എളുപ്പമായിരുന്നു തയ്യാറാക്കാൻ. Fried chicken mandi recipe
പൊരിച്ച കോഴിനെ മന്തി ഇത്ര എളുപ്പം ആയിരുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികമായ ഒന്നാണ് ഈ ഒരു മന്ത്രി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് കോഴി ഒന്ന് പൊരിച്ചെടുക്കണം. അതിനായിട്ട് ഒരു മസാല തയ്യാറാക്കി എടുത്തതിനുശേഷം. ചിക്കനിലേക്ക് തിരിച്ചുപിടിപ്പിച്ചതിനു ശേഷം നല്ലപോലെ ഒന്ന് എണ്ണയിൽ വറുത്തെടുക്കുക അതിനുശേഷം തയ്യാറാക്കുന്നതിനുള്ള റൈസ് തയ്യാറാക്കണം ഇതിന്റെയൊക്കെ പ്രത്യേകതകൾ തയ്യാറാക്കുന്ന രീതിയും അതിന്റെ മസാലകളും ആണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള […]