കപ്പലണ്ടി വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് ഇതുപോലെ ഉണ്ടാക്കിയ നമുക്ക് എത്ര വേണമെങ്കിലും കഴിക്കാം. Boiled Peanut Masala recipe
കപ്പലണ്ടി ആകുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന എത്ര വേണമെങ്കിലും കഴിക്കാൻ വരുന്ന ഒട്ടും മടുക്കാത്ത ഒരു പലഹാരം തന്നെയാണ് ഒരു നാടൻ പലഹാരമാണ് അതിനുശേഷം ചെയ്യേണ്ടത് കപ്പലണ്ടി നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. അടുത്തതായിട്ട് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ചേർത്ത് കപ്പലണ്ടിയും ചേർത്ത് ഉപ്പും ചേർത്ത് ആവശ്യത്തിന് തേങ്ങാ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ […]