കഞ്ഞിവെള്ളവും ചാക്കും മതി! കിടിലൻ വളം വീട്ടിൽ ഈസിയായി ഉണ്ടാക്കാം; ഇനി പച്ചക്കറികൾ കുലകുത്തി കായ്ക്കും!! | Now Make An Easy Zero Cost Fertilizer
Now Make An Easy Zero Cost Fertilizer : അടിപൊളി കരിയില കമ്പോസ്റ്റ് തയ്യാറാക്കിയാലോ. നമ്മുടെ കയ്യിൽ തന്നെയുള്ള, നമ്മുടെ പറമ്പിൽ തന്നെയുള്ള പച്ചിലകളും കരിയിലകളും ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി വളം ഉണ്ടാക്കിയെടുക്കാൻ കഴിയും. നമ്മുടെ വീട്ടിലുള്ള പച്ചക്കറികൾക്കും മറ്റ് ചെടികൾക്കും ഒക്കെ ഈ വളം ഉപയോഗിക്കാം. നല്ല ഈർപ്പം നിലനിൽക്കുകയും ക്വാളിറ്റിയുള്ള വളമാണ് കരിയിലകൊണ്ട് നിർമിച്ചെടുക്കുന്നത്. നിറയെ നൈട്രജൻ കണ്ടന്റും കാർബൺ കണ്ടൻറും ഉള്ള വളമാണ് ഇത്. മണ്ണിൻറെ ജലാംശം നിലനിർത്തുന്നതിനും വേരുപടലത്തെ […]