ഈ പെരുന്നാളിന് ഇത്രയും രുചികരമായ ഒരു ചിക്കൻ കറി നിങ്ങൾ കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെ ആണ്| Bakrid Special Chicken Curry
പെരുന്നാൾ ദിവസത്തെ വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നെയ്ച്ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ വരുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇന്ന് ഇവിടെ കൊടുത്തിട്ടുള്ള വീഡിയോ. ചിക്കൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി ചേർത്ത് രണ്ട് വിസിൽ മാത്രം വെച്ച് വേവിച്ചെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കണം ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുത്തതിനുശേഷം […]