Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ഈ ചമ്മന്തി മതി ഒരു ചോറുണ്ണാൻ ആയിട്ട് വെളുത്തുള്ളി കൊണ്ട് രുചികരമായ ചമ്മന്തി. Garlic chammandhi recipe

Garlic chammandhi recipe | വെളുത്തുള്ളിയുണ്ട് വളരെ രുചികരമായ ചമ്മന്തി തയ്യാറാക്കാം എല്ലാവർക്കും വെളുത്തുള്ളി സംബന്ധം തയ്യാറാക്കുമ്പോൾ നമുക്ക് ഗ്യാസ്ട്രബിൾ ഒന്നുമുണ്ടാവാതെ വയറിന് ശരീരത്തിന് വളരെ നല്ലതായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ആകെ കുറച്ചു കാര്യങ്ങൾ ചെയ്താൽ മതി. നമുക്ക് വെളുത്തുള്ളി നല്ല പോലെ ഒന്ന് വറുത്തെടുക്കണം കുറച്ച് എണ്ണയൊഴിച്ച് വെളുത്തുള്ളി നല്ലപോലെ ഒന്ന് വറുത്തതിനുശേഷം നമുക്ക് ചെറിയ ഉള്ളിയോട് ചേർത്തു കൊടുത്തു വീണ്ടും അത് നന്നായിട്ട് […]

ഇതൊന്ന് സ്പ്രേ ചെയ്താൽ മാത്രം മതി! എത്ര കറപിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും!! | Amazing Bathroom Cleaning Tips

Amazing Bathroom Cleaning Tips : വീടു വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ബാത്റൂം ക്ലീനിങ്. മിക്കപ്പോഴും അതിനായി പല കെമിക്കൽ അടങ്ങിയ ക്ലീനറുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ബാത്റൂം എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ബാത്റൂമിന്റെ ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൊലൂഷൻ അറിഞ്ഞിരിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി […]

ശിവ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവരും വ്രതം എടുക്കുവാൻ സാധിക്കാത്തവരും വിഷമിക്കണ്ട; ഉറങ്ങുന്നതിന് മുൻപ് ജപിച്ചാൽ 1000 തവണ വ്രതം എടുത്തതിന് തുല്യം.!! Thiruvathira vritham Special

Thiruvathira vritham Special : തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നമ്മളിൽ പലർക്കും അറിയുന്നതാണ്. ധനു മാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളും, പെൺകുട്ടികളും വ്രതമനുഷ്ഠിക്കുന്ന പതിവ് ഉള്ളതാണ്. ഇത്തരത്തിൽ ശിവ ഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ആദ്യമായി വ്രതം എടുത്തത് ശ്രീപാർവ്വതി ദേവിയാണെന്ന് ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു. തിരുവാതിര വ്രതം നോൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. ശിവഭഗവാന്റെ ജന്മനക്ഷത്രമായാണ് ധനു മാസത്തിലെ തിരുവാതിര അറിയപ്പെടുന്നത്. തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് തിരുവാതിര കുളി, […]

ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ നിങ്ങൾക്ക് ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഒട്ടും പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! To Replace Gas cylinder at Home

To Replace Gas cylinder at Home : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി […]

തുണികൾ മടക്കി വെക്കാൻ മടിയാണോ.!! എങ്കിൽ ഇങ്ങനെ ചെയ്യൂ; തുണികൾ അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണികൾ ഇതാ.!! Easy dress folding ideas

Easy dress folding ideas : തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ. അത് കൊണ്ട് സാധരണ പല വീടുകളിലും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി നിറയ്ക്കും.. എന്നിട്ടോ ഒന്നെടുക്കുമ്പോൾ പത്തെണ്ണം നിലത്തു വീഴും..ചുരിദാറിന്റെ ടോപ്പും പാന്റും എല്ലാം പലയിടത്ത് […]

നാല് നമ്പറുകളിൽ ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കൂ, പുതുവർഷം നിങ്ങൾക്ക് കൊണ്ട് തരുന്ന ആ മഹാഭാഗ്യം ഇതാണ്.!! Select one astrology 2024

Select one astrology 2024 : ഭാവിയെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠപെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന കാര്യങ്ങളെ പറ്റി അറിയാനായി ഏതെങ്കിലും ഒരു അവസരം ലഭിക്കുകയാണെങ്കിൽ നമ്മളെല്ലാവരും അത് ഉപയോഗപ്പെടുത്താറും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും ഭാവിയെപ്പറ്റി അറിയാനായി ഇവിടെ നൽകിയിരിക്കുന്ന നമ്പറുകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. അതിൽ എങ്ങനെയാണ് നിങ്ങളുടെ ഭാവി പ്രവചിക്കപ്പെട്ടിരിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാം. ഇവിടെ നൽകിയിരിക്കുന്നതിൽ 5 എന്ന നമ്പറാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് ശിവ ഭഗവാന്റെ അനുഗ്രഹം കൂടുതൽ […]

മാവ് കയ്യിൽ തൊടുകപോലും വേണ്ട; വെറും 5 മിനുട്ട് മതി ഈ പഞ്ഞി കുഞ്ഞനെ തയ്യാറാക്കാൻ.!! Easy 5 minute snack recipe

Easy 5 minute snack recipe : വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു കുഞ്ഞൻ ടേസ്റ്റി പലഹാരത്തിന്റെ റെസിപിയാണിത്.. നാലുമണി കട്ടനൊപ്പം വെറും 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ സ്നാക്ക് കൂടിയുണ്ടെങ്കിൽ പൊളിയാണ്..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ. ആദ്യം ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും കൂടി നന്നായി അടിച്ചെടുക്കാം. അതിലേക്ക് അര കപ്പ് പുളിയില്ലാത്ത തൈരും അര കപ്പ് പാലും കൂടി ചേർത്ത് […]

പുതിയ ട്രിക്ക് അറിയാതെ പോകല്ലേ; 2 മിനിറ്റിനുള്ളിൽ മുഴുവൻ വാഴപൂവും വാഴകൂമ്പും വൃത്തിയാക്കാൻ ഈ കിടിലൻ ട്രിക്ക് പ്രയോഗിക്കാം.!! Easy banana flower cleaning tips

Easy banana flower cleaning tips : വാഴ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണല്ലോ.. വാഴക്കൂമ്പ്, വാഴപ്പിണ്ടി, കായ തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളും നിരവധിയാണ്. ഇവ കഴിക്കുവാൻ നല്ല സ്വാദ് ആണെന്ന് മാത്രമല്ലാ ഗുണങ്ങളും നിരവധിയാണ്. എന്നാൽ വാഴക്കൂമ്പ് വൃത്തിയാക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടേറിയ ഒരു പണി തന്നെയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ഇവ വൃത്തിയാക്കുവാൻ സാധിക്കും. വാഴക്കൂമ്പ് എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പല വീട്ടമ്മമാർക്കും […]

അറിയാം 2024 സമ്പൂർണ വര്ഷഫലം.!! ഓരോ നക്ഷത്രക്കാർക്കും അടുത്ത ഒരുവർഷം എങ്ങനെ.!? ജപിക്കേണ്ട നാമങ്ങളും ചെയ്യേണ്ട വഴിപാടുകളും.!! | 2024 Samboorna Varsha Phalam

2024 Samboorna Varsha Phalam : എല്ലാവരും പുതുവർഷത്തെ വരവേൽക്കാനായി കാത്തിരിക്കുകയാണല്ലോ. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വർഷത്തെ ഭാവിയെപ്പറ്റി അറിയാൻ എല്ലാവർക്കും വളരെയധികം താൽപര്യം ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് ഈ വർഷത്തെ സമ്പൂർണ്ണവർഷ ഫലം അറിയാനായി തുടർന്ന് വായിക്കാവുന്നതാണ്. 2024 വർഷം ഒരു സമ്മിശ്ര രീതിയിലുള്ള ഫലമാണ് എല്ലാ നാളുകാർക്കും കാണുന്നത്. പ്രത്യേകിച്ച് ഭരണകേന്ദ്രവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം ഈയൊരു വർഷത്തിൽ വരാനുള്ള സാധ്യതയുള്ളതായി പറയപ്പെടുന്നു. അശ്വതി, ഭരണി കാർത്തിക ഉൾപ്പെടുന്ന മേടക്കൂർ നക്ഷത്രക്കാർക്ക് ഈ ഒരു […]

കുറച്ചു പാലുണ്ടെങ്കിൽ കുൽഫി നമുക്ക് വീട്ടിൽ തയ്യാറാക്കാം. Easy kulfi recipe

Easy kulfi recipe | കുറച്ചു പാലുണ്ടെങ്കിൽ കുൽഫി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ അധികം പ്രിയപ്പെട്ട ഒന്നാണ് കുൽഫി കുട്ടികൾക്കും വലിയവർക്കും ഇത് ഒരുപാട് ഇഷ്ടമാണ്. കുലുക്കി തയ്യാറാക്കാനാണ് പ്രത്യേകം മോൾഡ് വേണം അതുപോലെ ഒരുപാട് സമയം വേണം ബേക്കറികളിൽ നിന്ന് മാത്രമേ കിട്ടുള്ളൂ അങ്ങനെയുള്ള ഒത്തിരി കാര്യങ്ങളാണ് ഇത്ര കാര്യം ചിന്തിച്ചിരുന്നത് എന്നാൽ അങ്ങനെ ഒന്നുമല്ല. ശരിക്കും കുൽഫി തയ്യാറാക്കാനായിട്ട് വീട്ടിൽ കുറച്ച് പാലുണ്ടായാൽ മാത്രം മതി പാലും പഞ്ചസാരയും കോൺഫ്ലവറും അതുപോലെതന്നെ […]