വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് പ്രത്യേകിച്ച് റവ കൊണ്ട് എങ്ങനെ ഒരു ഈവനിംഗ് സ്നാക്ക് ആവിയിൽ വേവിച്ചെടുക്കാം. Home made rava snack recipe
ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കിയാലോ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് പ്രത്യേകിച്ച് റവ കൊണ്ട് എങ്ങനെ ഒരു ഈവനിംഗ് സ്നാക്ക് ആവിയിൽ വേവിച്ചെടുക്കാം എന്ന് നമുക്ക് നോക്കാം ഒരു പാത്രത്തിൽ കുറച്ച് റവ എടുക്കുക അതിന് ആവശ്യത്തിനുള്ള പഞ്ചസാരയും ഒരു നുള്ള് ഉപ്പും കുറച്ച് ഈസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കുക ഇത് ഒരു സൈഡിലേക്ക് മാറ്റിവെച്ച ശേഷം മിക്സി ജാർ എടുത്ത് ഇതിലേക്ക് ആവശ്യമുള്ള. കുറച്ച് തേങ്ങ കുറച്ച് ജീരകം ഒരു വെളുത്തുള്ളി […]