കക്ക ഇറച്ചി കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള ഒരു തോരൻ ഉണ്ടാക്കിയെടുക്കാം Kakka irachi thoran
കക്ക ഇറച്ചി കൊണ്ടു വളരും രുചികരമായിട്ടുള്ള ഒരു തോരൻ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തോരനാണ് ഈ ഒരു റെസിപ്പി നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും Ingredients: നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തു അതിലേക്ക് തന്നെ ആവശ്യത്തിനു തേങ്ങ പച്ച മുളക് ജീരകം ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ […]