നോൺസ്റ്റിക് പാത്രങ്ങൾ എനിക്കറിയാം ആയിക്കോട്ടെ ഒന്നുകൊണ്ടും പേടിക്കേണ്ട രണ്ടു മിനിറ്റ് കൊണ്ട് മാറ്റാൻ സാധിക്കും. Non stick pan cleaning tips
നോൺസ്റ്റിക് പാത്രങ്ങൾ എനിക്ക് ആയിക്കോട്ടെ നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് വീട്ടിൽ തന്നെയുള്ള ബേക്കിംഗ് സോഡ ആദ്യം നമ്മുടെ കാറുകൾ പാത്രത്തിന്റെ ആ ഒരു ഭാഗത്ത് ഇട്ടുകൊടുക്കുക അതിനുശേഷം മുകളിൽ നാരങ്ങാനീര് പിഴിഞ്ഞ് ഒഴിച്ചുകൊടുക്കുക. കുറച്ചുസമയത്ത് ഇങ്ങനെ തന്നെ വയ്ക്കുക. ഇത് കുറച്ചുസമയം വെച്ചതിനുശേഷം നല്ലപോലെ ഇത് ഉരച്ചു കഴുകുക ഒരിക്കലും സ്റ്റീൽ ഉപയോഗിക്കേണ്ട ആവശ്യമില്ല ഉപയോഗിക്കുമ്പോൾ അതിലേക്ക് ഒരു സ്ക്രാച്ച് […]