മുട്ട ഇതുപോലെ ചെയ്തു നോക്കൂ നിങ്ങൾക്ക് ഒത്തിരി ഇഷ്ടമാകും .Easy snack Egg dumplings recipe
മുട്ട വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വ്യത്യസ്തമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്ന് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇതിനായിട്ട് നമുക്ക് മുട്ട പൊട്ടിച്ച ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു അതിലേക്ക് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഒക്കെ ചേർത്തുകൊടുത്ത. സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്ത്. നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിനെ നമുക്ക് ഉണ്ണി അപ്പച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണവും തടവിയതിനുശേഷം ഒരു സ്പൂൺ ഒഴിച്ചു […]