ഇങ്ങനെയൊക്കെ ജ്യൂസ് ഉണ്ടാക്കാൻ സാധിക്കുമായിരുന്നോ അറിയാതെ പോയല്ലോ. Loobikka juice recipe
ലൂബിക ഉണ്ട് നല്ല രുചികരമായിട്ടുള്ള ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ ഇത് നമ്മൾ ഇത്രയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന അറിഞ്ഞിരുന്നത് ഇല്ല രൂപയ്ക്ക് നല്ല പഴുത്തത് തന്നെ എടുക്കാൻ ശ്രമിക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് ലൂബിക്കയും ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുത്തു നല്ലപോലെ വേവിച്ചെടുക്കുക നല്ലപോലെ കുഴഞ്ഞു. വരണം അതിനുശേഷം അരിച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കാവുന്നതാണ് അതിനുശേഷം അടുത്ത ചെയ്യേണ്ടത് കുറച്ചു എടുത്തു ഒരു ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് വെള്ളവും ഐസ് […]