ഹോട്ടൽ നിന്ന് കഴിക്കുന്ന അതേ രുചിയിൽ ചിക്കൻ 65 വീട്ടിൽ തയ്യാറാക്കാം.| Chicken 65 Recipe
ഹോട്ടൽ നിന്ന് കഴിക്കുന്ന അതേ രുചിയിൽ ചിക്കൻ 65 വീട്ടിൽ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചിക്കൻ 65 തയ്യാറാക്കുന്നതിന് ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് മുട്ട അതിന്റെ ഒപ്പം തന്നെ കുറച്ച് കോൺഫ്ലോറും അതിലേക്ക് ഗരം മസാലയും ചിക്കൻ മസാലയും ചേർത്തു കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കുറച്ച് […]