Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

മസാലകളുടെ അതിപ്രസരണം ഇല്ലാതെ ഇതുപോലെ ഒരു ബീഫ് ഫ്രൈ| Beef Fry Recipe

മസാലകളുടെ അതിപ്രസരണം ഒന്നുമില്ലാതെ ഇതുപോലെ ബീഫ് ഉണ്ടാക്കി നോക്കിയിട്ട് പറഞ്ഞു പൊറോട്ടയുടെ കൂടെ നമുക്ക് ഇഷ്ടപ്പെട്ട മലയാളികളുടെ ഒരു വികാരമായിട്ടുള്ള ഒരു വിഭവമാണ് ഈ ബീഫ് എപ്പോഴും നിറയെ മസാലയൊക്കെ കുത്തിനിറച്ച് അല്ലെങ്കിൽ നല്ലപോലെകറിയൊക്കെ ആയിട്ടായിരിക്കും കഴിച്ചിട്ടുണ്ടാവും പക്ഷേ അങ്ങനെ ഒന്നുമല്ലാതെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബീഫ് റെസിപ്പി ആണ് ആദ്യം നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഇതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് […]

കിടിലൻ ടേസ്റ്റിൽ മീൻ കുരുമുളകിട്ട് വരട്ടിയത്,എന്തൊരു സ്വാദ് ആണ്‌. 👌🏻😋😋.Pepper Fish Fry Recipe

കിടിലൻ മീൻ മുളകിട്ടത്, അതും കുരുമുളകിട്ടത് എന്താ അത് ചിന്തിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എന്തായിരിക്കും സ്വാദ് എന്നുള്ളത്.അതുപോലെ ഇങ്ങനെ ഒരു വിഭവമാണ് തയ്യാറാക്കുന്നതെങ്കിൽ ഊണിനു വേറെ കറി ആവശ്യമില്ല. ആദ്യം നല്ല ദശ കട്ടിയുള്ള മീൻ എടുക്കുക, മുള്ള്എല്ലാം കളഞ്ഞ് വൃത്തിയാക്കി എടുത്തതിനുശേഷം, അതിലേക്ക് കുരുമുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ് ചേർത്ത് നന്നായിട്ട് കൈകൊണ്ട് തിരുമ്മിയെടുക്കുക ശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ഈ മീന് ചേർത്ത് നന്നായിട്ട് വറുത്ത് മാറ്റി […]

കോളിഫ്ലവർ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Cauliflower curry in Chicken curry Taste

ഇറച്ചിക്കറിയുടെ അതേ രുചിയിൽ കോളിഫ്ലവർ ഉണ്ടാക്കിയിട്ടുണ്ട് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കോളിഫ്ലവര്‍ക്ക് അറിയാതെ നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള കോളിഫ്ലവർ ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു കുറച്ചു വെള്ളവും മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റിയെടുത്ത് ആവശ്യത്തിന് തക്കാളിയും ചേർത്തു ഇത്രയും നല്ലപോലെ […]

ഇറച്ചിയും മീനും ഒന്നും ആവശ്യമില്ല ബിരിയാണി ചോറ് തയ്യാറാക്കി എടുക്കാം Kerala special erachi choru recipe

ഈയൊരു ബിരിയാണി ചോറ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഇറച്ചിക്ക് തയ്യാറാക്കുന്ന പോലെ ഒരു മസാല ഉണ്ടാക്കിയെടുക്കണം നല്ല പെർഫെക്റ്റ് ആയിട്ട് മസാല ഉണ്ടാക്കി എടുത്തതിനുശേഷം വേണം ഈയൊരു ചോറ് തയ്യാറാക്കി എടുക്കേണ്ടത് അതിനായിട്ട് നമുക്ക് ചോറ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് അരിയും ചേർത്തതിനുശേഷം നല്ലപോലെ ഇതൊന്നു വേവിച്ചെടുക്കുക ഇതൊന്നും വെന്തതിനുശേഷം ഇതിലേക്ക് നെയ്യും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി […]

ഉണക്ക ചെമ്മീൻ വറുത്തത് കഴിച്ചിട്ടുണ്ടോ| Dry Prawns Fry Recipe

ഉണക്ക ചെമ്മീൻ വറുത്തത് ഇതുപോലെയാണ് കഴിക്കുന്നത് എങ്കിൽ നമുക്ക് ചോറ് കഴിക്കാൻ മറ്റൊരു കറിയുടെയും ആവശ്യമേ ഏതു മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈയൊരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ വേണം തയ്യാറാക്കി എടുക്കേണ്ടത് ആദ്യം നമുക്ക് ഉണക്കച്ചെമ്മീൻ നല്ലപോലെ ഒന്ന് ക്ലീൻ ചെയ്ത് എടുക്കണം അതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത്

പഴയ ജീൻസുകൾ വെറുതെ കളയേണ്ട.!! ഒരറ്റ പഴയ ജീൻസ് കൊണ്ടുള്ള ഈ 3 ഐടിയകൾ കണ്ടാൽ നിങ്ങൾ ശെരിക്കും ഞെട്ടും!! | Old Jeans Reuse Idea

Old Jeans Reuse Idea : സാധാരണയായി ജീൻസ് ഉപയോഗിച്ച് പഴയതായാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ചെറിയ രീതിയിലുള്ള സ്റ്റിച്ച് വിടലും മറ്റും പറ്റിയാൽ പോലും ആ ജീൻസ് പിന്നീട് പലപ്പോഴും ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴയ ജീൻസ് ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യമായി ചെയ്യാവുന്നത് പഴയ ജീൻസ് ഉപയോഗപ്പെടുത്തി ബാഗ് എങ്ങനെ സ്റ്റിച്ച് ചെയ്തെടുക്കാം എന്നതാണ്. അതിനായി ജീൻസിന്റെ കാലിന്റെ ഭാഗമാണ് ഉപയോഗിക്കുന്നത്. […]

വാഴയിലെ മാത്രം മതി ഇതുപോലെ ഒരു ഹൽവ തയ്യാറാക്കാൻ Banana leaf halwa recipe

വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഈ ഒരു വാഴയില കൊണ്ടുള്ള ഹൽവ ഈ ഹൽവയ്ക്ക് ഒരുപാട് അധികം പ്രത്യേകതകളുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു ഹൽവ തയ്യാറാക്കുന്നത് വാഴയില നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് അരിച്ചെടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ഈ ഒരു ജ്യൂസ്‌ ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത […]

ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടോ രണ്ടു പൊറോട്ടയും മുട്ടയും മാത്രം മതി ഇത് തയ്യാറാക്കാൻ. Special porotta egg kothu porotta

പൊറോട്ട നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടോ രണ്ടു മുട്ടയും പൊറോട്ടയും മാത്രം മതി ഇത് തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന വ്യത്യസ്തമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പൊറോട്ട കൊണ്ടുള്ള റെസിപ്പി എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ പൊറോട്ട ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് പൊറോട്ടയും നമുക്ക് ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് […]

കുഴയ്ക്കാതെ പരത്താതെ നല്ല രുചികരമായ ഗോതമ്പ് അട തയ്യാറാക്കാം wheat ada recipe

കുഴക്കാതെ പരത്താതെ നമുക്ക് ഗോതമ്പ് തയ്യാറാക്കാം എന്ന് പറയുന്നത് വളരെയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യമാണ് ഗോതമ്പുമാവുന്നുണ്ട് എങ്ങനെയാണ് നമുക്ക് അട ഉണ്ടാക്കിയെടുക്കാൻ പറ്റുക എന്ന് നോക്കാം അതിനായിട്ട് നമുക്ക് ഗോതമ്പ് മാവിനെ നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു വാഴയിലേയ്ക്ക് ഒഴിച്ചുകൊടുത്തു അതിനുള്ളിലോട്ട് ശർക്കരയും തേങ്ങയും ഏലക്ക നെയ്യ് ചേർത്ത നല്ല പോലെ ഒന്ന് വഴറ്റിയെടുത്ത് അതിനെ നമുക്ക് അതിനുള്ളിലേക്ക് വെച്ചുകൊടുത്തു […]