മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം| Special Egg Cutlet Recipe
മുട്ട കൊണ്ടു വളപ്പിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം ഇത് ഒരെണ്ണം മതി നമുക്ക് വയറു നിറത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. തയ്യാറാക്കുന്ന കുറച്ചു മസാല തയ്യാറാക്കി അതിലേക്ക് മുട്ട ചേർത്ത് കൊടുത്തു അതിനെ നമ്മൾ നല്ലപോലെ ഒന്ന് റോൾ ചെയ്തെടുത്ത ഒപ്പം തന്നെ ഇതിനെ മുട്ടയിലും മുക്കിയെടുത്ത് ഒരു പ്രത്യേക രീതിയിൽ വറുത്തെടുക്കാൻ തോന്നുമെങ്കിലും പക്ഷേ ആ രീതിയിലല്ല ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് […]