ഇനി അപ്പത്തിന് അരി അരക്കണ്ട! അരി അരക്കാതെ അരിപ്പൊടി കൊണ്ട് ഞൊടിയിടയിൽ സോഫ്റ്റ് പാലപ്പം റെഡി!! | Super Appam Recipe With Rice Flour
Super Appam Recipe With Rice Flour : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് പാലപ്പം. കട്ടി കൂടിയ അരികുകളും പഞ്ഞി പോലുള്ള നടുഭാഗവും കഴിക്കാൻ മാത്രമല്ല കാണാനും ഭംഗിയാണ്. വിവിധ കറികളുടെ കൂടെയും പാലും പഞ്ചസാരയും ചേർത്തും ഇത് കഴിക്കാം. പൂവ് പോലെ സോഫ്റ്റ് ആയ പാലപ്പം തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് വറുത്ത അരിപ്പൊടി കാൽ കപ്പ് ചേർക്കുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇത് അടുപ്പിൽ വെക്കുക. […]